+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വചന പ്രഘോഷണം ജനുവരി 21 മുതൽ

ഇർവിംഗ് (ഡാളസ്): സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ജനുവരി 21 മുതൽ 23 വരെ സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. തന്പാൻ വർഗീസ് അറിയ
ഇർവിംഗ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വചന പ്രഘോഷണം ജനുവരി 21 മുതൽ
ഇർവിംഗ് (ഡാളസ്): സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ജനുവരി 21 മുതൽ 23 വരെ സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം, സമർപ്പണ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. തന്പാൻ വർഗീസ് അറിയിച്ചു.

സുപ്രസിദ്ധ കണ്‍വൻഷൻ പ്രാസംഗികനും വചന പണ്ഡിതനുമായ റവ. ഫാ. തോമസ് മാത്യു ധ്യാനപ്രസംഗങ്ങൾക്ക് നേതൃത്വം നൽകും. നോന്പിനോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക ശുശ്രൂഷകളിൽ എല്ലാവരും വന്നു സംബന്ധിക്കണമെന്ന് ഇടവക പ്രതിനിധികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : അലക്സ് വർഗീസ് (സെക്രട്ടറി) : 214 282 4236
സ്മിത ഗീവർഗീസ് : 469 583 5914

സ്ഥലം : 1627 ഈസ്റ്റ് ഷാഡിഗ്രോവ് റോഡ്, ഇർവിംഗ്, ടെക്സസ് – 75060



റിപ്പോർട്ട്: പി.പി. ചെറിയാൻ