ഹൂസ്റ്റണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ബിസിനസ് ഫോറം ഹൂസ്റ്റണ്‍ പ്രൊവിൻസ് ചെയർമാനായി ജോണ്‍ ഡബ്ല്യു. വർഗീസിനെ തെരെഞ്ഞെടുത്തു.
ഹൂസ്റ്റണിലെ പ്രമുഖ റിയലസ്റ്ററായ ജോണ്‍ ഡബ്ല്യു. വർഗീസ് ഏഷ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ അതുര സേവന രംഗത്ത് പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കേരളത്തിൽ നിരവധി ക്യാന്പുകൾ സംഘടിപ്പിച്ചിട്ടുള്ള ജോണ്‍, ജുലൈയിൽ ഇടുക്കിയിൽ ആദിവാസി മേഖലയിൽ നടത്തുന്ന ദശദിന സർജറി ക്യാന്പിൽ വേൾഡ് മലയാളി കൗണ്‍സിൽ പങ്കാളിയാകുമെന്ന് പ്രസിഡന്റ് എസ്.കെ ചെറിയാൻ അറിയിച്ചു.