ഡാളസ്: പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളവികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയിലേക്ക് യു.പി.ആർ. മേനോന് ക്ഷണം ലഭിച്ചു.
യുക്രെയിൻ ഇന്ത്യൻ ഫാർമ അസോസിയേഷൻ പ്രസിഡന്റ് ലീഡിംഗ് മെഡിക്കൽ സേന്േറഴ്സ് കൾസൾട്ടന്റ്, കണ്‍സൾട്ടന്റ് സർജൻ (എറണാകുളം മെഡിക്കൽ സെന്റർ) തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന യു.പി.ആർ മേനോൻ ആലുവ യുസി കോളജിൽ നിന്നും ബിരുദവും ഒഡീസ മെഡിക്കൽ സെന്ററിൽ നിന്നും ഓർത്തോ പീഡിക്ക്സിൽ മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്.
ലുപിൻ, ഹിമാലയ തുടങ്ങിയ ഫാർമ കന്പനികളെ പ്രതിനിധീകരിക്കുന്ന യു.പി.ആർ മേനോൻ യുക്രെയ്ൻ, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ