ദുബായ് : 'മനുഷ്യന്റെ വ്യക്തിത്വം സാത്താന് പണയപ്പെടുത്തരുതെന്ന്' ഫാ. പൗലോസ് പാറേക്കര കോറൊപ്പിസ്കോപ്പ പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച ദുബായ് മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള കണ്‍വൻഷനിൽ ആദ്യ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികാരി റവ. തോമസ് സഖറിയ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ. എബിൻ ഏബ്രഹാം, യുവജനസഖ്യം പ്രസിഡന്റ് ജോ മാത്യു, യുത്ത്ചാപ്ലിൻ റവ. സജേഷ് മാത്യു, സെക്രട്ടറി ആൻസണ്‍ ജറിൻ മാത്യു, മോളി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കണ്വൻഷൻ ജനുവരി 10ന് സമാപിക്കും .
റിപ്പോർട്ട്: അഭിജിത്ത് പാറയിൽ