കുവൈത്ത്: ആഗോള പ്രവാസി കേരളീയ കൂട്ടായ്മ വളർത്താനും, പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി കേരള സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ യോഗം തിരുവന്തപുരത്ത് നടക്കപ്പെടുന്നു.
സഭയിലേക്ക് ഒഎൻസിപി ദേശീയ പ്രസിഡന്റ് ബാബു ഫ്രാൻസീസ് സമ്മേളനത്തിൽ പങ്കെടുക്കും. ലോക കേരള സഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങളെക്കുറിച്ചു നിർദേശങ്ങൾ ആരായാനുമായി ഒഎൻ സിപി പൊതുചർച്ച ജനുവരി 10 ബുധനാഴ്ച വൈകിട്ട് 7ന് അബ്ബാസിയ ഓർമ്മ പ്ലാസ ഹാളിൽ സംഘടിപ്പിക്കുന്നു. കേരളീയ പ്രവാസി സമൂഹത്തിലെ എല്ലാവരേയും ജാതി, മത, സംഘടന, രാഷ്ടീയ വിത്യാസമില്ലാതെ ബഹുമാനത്തോടെ ക്ഷണിക്കുന്നു. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ വിശദമായി സമയക്രമീകരണത്തനായി ചർച്ചയിൽ എഴുതി നൽകാൻ താൽപ്പര്യപ്പെടുന്നു.