+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഇഎ സാൽമിയ ഹവല്ലി യൂണിറ്റ് 2018-19 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു

കുവൈത്ത്: കാസർഗോഡ് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ സാൽമിയ ഹവല്ലി ഏരിയ 201819 വർഷത്തേകുള്ള കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഹദാദിന്‍റെ അധ്യക്ഷതയിൽ പാട്രണ്‍ സത്താർ കുന്നിൽ ഉദ്ഘടനം ചെയ്തു.കേന്ദ്ര പ്രസ
കെഇഎ സാൽമിയ ഹവല്ലി യൂണിറ്റ് 2018-19 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു
കുവൈത്ത്: കാസർഗോഡ് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ സാൽമിയ ഹവല്ലി ഏരിയ 2018-19 വർഷത്തേകുള്ള കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഹദാദിന്‍റെ അധ്യക്ഷതയിൽ പാട്രണ്‍ സത്താർ കുന്നിൽ ഉദ്ഘടനം ചെയ്തു.

കേന്ദ്ര പ്രസിഡന്‍റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ് കുഞ്ഞി, ട്രഷറർ മുനീർ കുണിയ, ഷംസുദീൻ ബദരിയാ, അഷ്റഫ് തൃക്കരിപ്പൂർ, ഫാറൂഖ് ശർഖി, ഹാരിസ് മുട്ടുംതല, ഇബ്രാഹിം , സമീഉള്ളാഹ്, കാദർ കൈതകാട് എന്നിവർ ആശംസകൾ അർപ്പിച്ചു. നളിനാക്ഷൻ ഒളവറ, സുനിൽ മാണിക്കോത് എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

201819 വർഷത്തെ ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി ഹദാദ് ( പ്രസിഡന്‍റ്), ഫൈസൽ സി.എച്ച്( ജനറൽ സെക്രട്ടറി), വിമൽ കാഞ്ഞങ്ങാട് (ഖജാൻജി ), ഫായിസ് ബേക്കൽ (ഓർഗനൈസിംഗ് സെക്രട്ടറി ) എന്നിവരെയും , ബാലൻ കെ.പി, മുഹമ്മദ് കുഞ്ഞി കൊളവയൽ, പ്രശാന്ത് (വൈസ് പ്രസിഡന്‍റ്), സുഹൈൽ ബല്ല, ഇക്ബാൽ ആരിക്കാടി, റഫീഖ് ഒളവറ (സെക്രട്ടറി) എന്നിവരെയും. സി കമറുദ്ധീൻ , നാസർ പി , അഷ്റഫ് തൃക്കരിപ്പൂർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സമീഹുല്ലാഹ് (അഡ്വൈസറി ബോർഡ് ) അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രശാന്ത് സ്വാഗതവും , മുഹമ്മദ് കുഞ്ഞി കൊളവയൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ