മനാമ: ബഹ്റൈൻ ലാൽ കെയെർസിന്റെ 2018ലെ കലണ്ടർ പ്രകാശനം പ്രശസ്ത സിനിമാതാരവും, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്ടിവൽ ഡയറക്ടറുമായ രവീന്ദ്രൻ നിർവഹിച്ചു.
ബഹ്റൈൻ ലാൽ കെയെർസ് 2017ൽ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്. ബഹ്റൈൻ ലാൽ കെയെർസിനുവേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും , സെക്രട്ടറി ഫൈസൽ എഫ്എം ചേർന്ന് രവീന്ദ്രനു മൊമന്‍േറാ നൽകി ആദരിച്ചു. ബഹ്റൈൻ ലാൽ കെയെർസ് ട്രഷറർ ഷൈജു, ജോ. സെക്രട്ടറി അരുണ്‍ തൈക്കാട്ടിൽ, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായ സുബിൻ സുരേന്ദ്രൻ, ജസ്റ്റിൻ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിൻ തിലക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.