+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തർ കൾച്ചറൽ ഫോറം ചർച്ച സംഘടിപ്പിക്കുന്നു

ദോഹ: "ജിഗ്നേഷ് മേവാനി: ഇന്ത്യൻ ജനാധിപത്യത്തെ ഓർമിപ്പിക്കുന്നത്’ എന്ന തലക്കെട്ടിൽ ജിഗ്നേഷ് മേവാനി ഉയർത്തിയ രാഷ്ട്രീയം ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ല ചർച്ച ചെയ്യുന്നു. ജനുവരി മൂന്നിന് (ബുധൻ) രാത്രി
ഖത്തർ കൾച്ചറൽ ഫോറം ചർച്ച സംഘടിപ്പിക്കുന്നു
ദോഹ: "ജിഗ്നേഷ് മേവാനി: ഇന്ത്യൻ ജനാധിപത്യത്തെ ഓർമിപ്പിക്കുന്നത്’ എന്ന തലക്കെട്ടിൽ ജിഗ്നേഷ് മേവാനി ഉയർത്തിയ രാഷ്ട്രീയം ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ല ചർച്ച ചെയ്യുന്നു. ജനുവരി മൂന്നിന് (ബുധൻ) രാത്രി 7.30ന് ഐജ കൾച്ചറൽ ഫോറം ഹാളിലാണ് പരിപാടി. ചർച്ചയിൽ പ്രമുഖർ പങ്കെടുക്കും.