കുവൈത്ത്: സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് യൂത്ത് അസോസിയേഷന്റെ ക്രിസ്മസ് പുതുവർഷ ആഘോഷവും ഇടവക മെത്രാപ്പോലീത്തക്കുള്ള സ്വീകരണവും അഭി. യൗസേബിയോസ് മാർ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയുന്നു.
യോഗത്തിൽ വികാരി ഫാ. എൽദോസ് പാലയിൽ, ഫാ. ജിബു ചെറിയാൻ, യൂത്ത് അസോസിയേഷൻ സെക്രട്ടറി അജു പി. ഏലിയാസ്, മാത്യു മൂലയിൽ, ബിന്നി മാത്യു, ജോബി ജേക്കബ്, സുഭാഷ് വടവൽ, ജെസി ബിജു എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
റിപ്പോർട്ട്: സലിം കോട്ടയിൽ