ഹൂസ്റ്റണ്‍: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2018 ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹിൽട്ടണ്‍ ഹോട്ടലിൽ നടത്തുന്ന 32ാം ഫാമിലി കോണ്‍ഫറൻസിന്റെ രജിസ്ട്രേഷൻ, വെബ്സൈറ്റ്, സുവനീർ അഡ്വൈർടൈസ്മെന്റ് എന്നിവയുടെ കിക്കോഫ് ഡിസംബർ 31 ഞായറാഴ്ച ഹൂസ്റ്റണ്‍ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ ആരാധനയ്ക്കു ശേഷമുളള പ്രത്യേക സമ്മേളനത്തിൽ നടക്കും.
സമ്മേളനം ഭദ്രാസനാധിപനും കോണ്‍ഫറൻസ് രക്ഷാധികാരിയുമായ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യുന്നതാണെന്ന് കോണ്‍ഫറൻസ് മീഡിയാ കമ്മിറ്റിക്കു വേണ്ടി ചെയർമാൻ റവ. വിജു വർഗീസ്, കണ്‍വീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം