ഫിലഡെൽഫിയ: ക്രിസ്മസ് ആഘോഷങ്ങൾക്കു ശേഷം വന്ന കറന്റ് ബില്ല് അമേരിക്കയിലെ പെൻസിൽവേനിയ സ്വദേശിനി മേരി ഹൊറമാൻസ്കിയുടെ കണ്ണുതള്ളിക്കുന്നതായിരുന്നു.
284,460,000,000 ഡോളറിന്റെ(ഏകദേശം 18 ലക്ഷം കോടി രൂപ) ബിൽ ആണ് വൈദ്യുതി വിതരണം ചെയ്യുന്ന പെൻഇലക്ട്രിക് കന്പനി ഈ അന്പത്തിയെട്ടുകാരിക്ക് അയച്ചുകൊടുത്തത്.ഡിസംബർ മാസത്തെ ബില്ലായിരുന്നു ഇത്. നൂറും ആയിരവും മില്യനും ബില്യനും കഴിഞ്ഞുപോകുന്ന തുക കണ്ട് ഭർത്താവും മക്കളും അന്തിച്ചുപോയി.
താത്കാലിക ആശ്വാസമായി തുക അടുത്ത നവംബറിനകം അടച്ചാൽ മതിയെന്നും ഉണ്ടായിരുന്നു. പക്ഷേ ആദ്യഗഡുവായി 28,176 ഡോളർ(18 ലക്ഷം രൂപ) ഉടൻ അടയ്ക്കണം.