കുവൈത്ത്: മാവേലിക്കര അസോസിയേഷൻ ജനറൽ ബോഡി യോഗം ജനുവരി 5 ന് 2 മുതൽ 4.30 വരെ അബ്ബാസിയ എബനസർ ഹാളിൽ കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ അംഗങ്ങളും കൃത്യമായി എത്തി ചേരുവാൻ താത്പര്യപ്പെടുന്നു . ജനുവരി രണ്ടിന് മുൻപ് പുതിയ അംഗങ്ങളുടെ അപ്ലിക്കേഷൻ ഫോം പ്രസിഡന്റിന്നെയോ, ജനറൽ സെക്രട്ടറിയേയോ ഏൽപിക്കേണ്ടതാണ് . അജണ്ട വാർഷീക റിപ്പോർട്ട്, വാർഷീക വരവ് ചെലവ് കണക്കവതരണം, 2018 /2019 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കൽ.
കൂടുതൽ വിവരങ്ങൾക്ക് ശ്രീ ബിനോയ് ചന്ദ്രൻ പ്രസിഡന്റ് 65558404, നൈനാൻ ജോണ് ജനറൽ സെക്രട്ടറി 66898264
റിപ്പോർട്ട്: സലിം കോട്ടയിൽ
കൂടുതൽ വിവരങ്ങൾക്ക് ശ്രീ ബിനോയ് ചന്ദ്രൻ പ്രസിഡന്റ് 65558404, നൈനാൻ ജോണ് ജനറൽ സെക്രട്ടറി 66898264
റിപ്പോർട്ട്: സലിം കോട്ടയിൽ