തിരുവനന്തപുരം: ലോകമെന്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന ലോക കേരളസഭ വൈവിധ്യമാർന്ന സാംസ്കാരിക വിരുന്നുകൾ സംഘടിപ്പിക്കുന്നു. കേരളസർക്കാരും നോർക്കയും ഭാരത് ഭവന്റെ സർഗാത്മക സംഘാടനത്തിൽ ഒരുക്കുന്ന പ്രവാസമലയാളം എന്ന മൾട്ടീമീഡിയ ഫിനാലയിൽ അൻപത് വയസിന് താഴെ പ്രായമുള്ള പ്രവാസി കുടുബാംഗങ്ങൾക്ക് പാടാൻ അവസരം ഒരുക്കുന്നു. വിദഗ്ദരായ സംഗീതജ്ഞരുടെ മേൽനോട്ടത്തിൽ ഓഡീഷൻ ടെസ്റ്റിലൂടെയാണ് ഗായകരെ തെരഞ്ഞെടുക്കുന്നത്.
താൽപ്പര്യമുള്ളവർ ഡിസംബർ 28 നകം ഭാരത് ഭവൻ, ലോകകേരളസഭ, സാംസ്കാരിക വിഭാഗം, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ ുൃമ്മമൊമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇ-മെയ്ലിലേക്കോ ഫോട്ടോ സഹിതം പേര് രജിസ്റ്റർ ചെയ്യേണ്ടതതാണ്. നൂറോളം ഗായകർ സംഗമിക്കുന്ന ഈ മൾട്ടീമീഡിയ അവതരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ച്ചയോളം പ്രവാസ ഗീതങ്ങളുടെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 99478 05308, 99954 84148 എന്നീ നന്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.