+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോർജ് തോമസ് നിര്യാതനായി

ന്യുയോർക്ക്: പത്തനംതിട്ട പുല്ലാട് ഉൗര്യാകുന്നത്ത് പരേതനായ ജോർജ് വർഗീസിന്‍റെ മകൻ ജോർജ് തോമസ് (രാജു 66) നിര്യാതനായി. ന്യുയോർക്ക് മെട്രോ ട്രാൻസിസ്റ്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസൻ തോമസ്
ജോർജ് തോമസ് നിര്യാതനായി
ന്യുയോർക്ക്: പത്തനംതിട്ട പുല്ലാട് ഉൗര്യാകുന്നത്ത് പരേതനായ ജോർജ് വർഗീസിന്‍റെ മകൻ ജോർജ് തോമസ് (രാജു 66) നിര്യാതനായി. ന്യുയോർക്ക് മെട്രോ ട്രാൻസിസ്റ്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസൻ തോമസ് (വത്സ) തിരുവല്ല കൊച്ചുപുത്തൻപുരക്കൽ കുടുംബാംഗമാണ്. മകൻ: ഡോ. ജിനു തോമസ്. വ്യൂവിങ്ങ് 17-നു വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ പാർക്ക് ഫ്യൂണറൽ ചാപ്പൽസിൽ.(ജമൃസ എൗിലൃമഹ ഇവമുലഹെ, 2175 ഖലൃശരവീ ഠൗൃിുശസല, ചലം ഒ്യറല ജമൃസ, ചഥ11040). സംസ്കാര ശുശ്രൂഷകൾ: 18 -നു രാവിലെ ഒന്പതിനു എപിഫനി മാർത്തോമ ദേവാലയത്തിൽ (10305, 104വേ ടേ. ഛ്വീില ജമൃസ, ച്യ11417) ആരംഭിച്ച് ഓൾ സെയിന്‍റ്സ് സെമിത്തേരിയിൽ (855 ാശററഹല ചലരസ ഋറ, ഏൃലമേ ചലരസ, ചഥ) നടക്കും. വിവരങ്ങൾക്ക്: സാബു 845 554 443.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി