+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഇൻകാസ് നേതാക്കളും

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ഖത്തറിലെ ഇൻകാസ് നേതാക്കളും പങ്കെടുത്തു.ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജന
രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങിൽ  ഇൻകാസ് നേതാക്കളും
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ഖത്തറിലെ ഇൻകാസ് നേതാക്കളും പങ്കെടുത്തു.

ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോപ്പച്ചൻ തെക്കേകൂറ്റിന്‍റെ നേതൃത്വത്തിൽ ഹൈദർ ചുങ്കത്തറ, എ.പി. മണികണ്ഠൻ, കെ.വി. ബോബൻ, ഹഫീസ് മുഹമ്മദ്, അബ്ദുൾ മജീദ്, വിത്സൻ റോബിൻസണ്‍ തുടങ്ങിയവർ പങ്കെടുത്തു.