+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ദ മിറക്കിൾ ഓഫ് ക്രിസ്മസ്’ 23 ന്

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ "ദ മിറക്കിൾ ഓഫ് ക്രിസ്മസ്’ എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 23 ന് (ശനി) വൈകുന്നേരം നാല് മുതൽ ബെൽ
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ "ദ മിറക്കിൾ ഓഫ് ക്രിസ്മസ്’ എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഡിസംബർ 23 ന് (ശനി) വൈകുന്നേരം നാല് മുതൽ ബെൽ ഫ്ളവർ സിവിക് സെന്‍റർ (16600 civic Centre Dr. Bellflower, CA) ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികളിൽ വ്യത്യസ്തങ്ങളും പുതുമകൾ നിറഞ്ഞതുമായ നിരവധി കലാപരിപാടികൾ ആഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്ന് വികാരി ഫാ. യോഹന്നാൻ പണിക്കർ പറഞ്ഞു.

വിവരങ്ങൾക്ക്: വിൻസൻ വർഗീസ് (പ്രോഗ്രാം കോഓർഡിനേറ്റർ) 562 239 7608.

റിപ്പോർട്ട്: ജോണ്‍സണ്‍ ചീക്കംപാറയിൽ