+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.പി. അഗസ്റ്റിൻ ആലിലക്കൂഴിയിൽ നിര്യാതനായി

ടൊറന്‍റോ: കാനഡയിലെ മാധ്യമ പ്രവർത്തകൻ നോബിൾ അഗസ്റ്റിന്‍റെ പിതാവ് എ.പി അഗസ്റ്റിൻ ആലിലകുഴിയിൽ (80) നിര്യാതനായി. മുള്ളരിങ്ങാട്ടെ മുൻകാല സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ
എ.പി. അഗസ്റ്റിൻ ആലിലക്കൂഴിയിൽ നിര്യാതനായി
ടൊറന്‍റോ: കാനഡയിലെ മാധ്യമ പ്രവർത്തകൻ നോബിൾ അഗസ്റ്റിന്‍റെ പിതാവ് എ.പി അഗസ്റ്റിൻ ആലിലകുഴിയിൽ (80) നിര്യാതനായി. മുള്ളരിങ്ങാട്ടെ മുൻകാല സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. മകൻ നോബിളിന്‍റെ ചങ്ങനാശേരിയിലെ ഭവനത്തിൽ ബുധനാഴ്ച രാത്രിയിൽ ഹൃദയാഘാതം മൂലമാണു അന്ത്യം സംഭവിച്ചത് .

സംസ്കാരം ഡിസംബർ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ മേരി (ചിലവ് പാറേക്കുന്നേൽ കുടുംബാംഗം), മറ്റുമക്കൾ: ബേബി (പോത്താനിക്കാട്), ജാൻസി (ചെറുതോട്ടിങ്കര), ജെയ്സി (യു കെ), ടെസ്സി (മുള്ളരിങ്ങാട്). മരുമക്കൾ: റാണി ബേബി ( പോത്താനിക്കാട്), ലാലു മാത്യു മുണ്ടക്കൽ ( ചെറുതോട്ടിങ്കര ), ഡെന്നി പോൾ വാട്ടപ്പിള്ളിൽ (മുള്ളരിങ്ങാട്), ആഷാ നോബിൾ (കാനഡ). പേരക്കുട്ടികൾ: ഷിന്േ‍റാ ബേബി, ഷിനോ ജേസണ്‍ , ലാജക്സ് ലാലു, ലാൻസ് ലാലു, ഡിയോണ്‍സ് ഡെന്നി , ഡിജെൻസ് ഡെന്നി , ലെന നോബിൾ, ലെവിൻ നോബിൾ, ലോവെൽ നോബിൾ.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ