ഫ്രാ​ൻ​സി​ൽ സ്കൂ​ൾ ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു

11:18 PM Dec 14, 2017 | Deepika.com
പാ​രീ​സ്: ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ പെ​ർ​ഹിം​ഗ്യോ​യി​ൽ സ്കൂ​ൾ ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 19 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബ​സി​ൽ 11 വ​യ​സി​നും 15 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.10 ന് ​പെ​ർ​ഹിം​ഗ്യോ​ക്കു സ​മീ​പം മി​ല്ലാ​സി​ൽ ലെ​വ​ൽ ക്രോ​സി​ലാ​യി​രു​ന്നു അ​പ​ക​ടം.