ഹ്യൂസ്റ്റണ്‍: മലയാളികൾക്ക് എന്നും ഓണമാഘോഷിക്കാൻ ന്ധമാവേലി സ്റ്റോർ ന്ധ പ്രവർത്തനം ആരംഭിച്ചു 3217 S Main Stafford 77477 ആണ് ഏറെ വില കുറവിൽ 'മാവേലി സ്റ്റോർ' പ്രവർത്തനം ആരംഭിച്ചത്. വിപുലമായി ഗ്രാൻഡ് ഓപ്പണിംഗ് ഈ മാസം തന്നേ ഉണ്ടാവുമെന്ന് സംരംഭകർ അറിയിച്ചു.
കേരളത്തിൽ നിന്നും നേരിട്ട് പുതുമ നഷ്ടപ്പെടാതെ പലചരക്കു സാധനങ്ങളും, ഫ്രോസൻ ഉൽപന്നങ്ങളും മീനും അന്പരിപ്പിക്കുന്ന വിലക്കുറവിൽ നൽകുന്നു എന്നതാണ് മാവേലി സ്റ്റോറിനെ വേറിട്ടതാക്കുന്നത്. പ്രവർത്തനചെലവ് കുറച്ചു അത് ഉപഭോക്താവിനു വീതിച്ചു നൽകുന്ന രീതിയിലാണ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം. അത് മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതോടു ചേർന്ന് മീറ്റ് ആൻഡ് ഫിഷ് വിഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.
റിപ്പോർട്ട്: ജി. കൃഷ്ണമൂർത്തി