ഡബ്ലിൻ: അയർലൻഡിന്റെ മണ്ണിൽ പത്താം വർഷം പൂർത്തിയാക്കിയ മൈൻഡ് കേരളത്തിലെ ഒരു നിർദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നു. 3 സെന്ററിൽ കുറയാത്ത സ്ഥലമുള്ള അർഹതപെട്ടവരിൽ നിന്നും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഡിസംബർ 31.
കൂടുതൽ വിവരങ്ങൾക്ക്: മജു പേയ്ക്കൽ 0879631102 , വിപിൻ പോൾ 0872644351
Email: mindireland08@gmail.com
മൈൻഡ് സ്വപ്നവീട് പദ്ധതി അപേക്ഷകൾ ക്ഷണിക്കുന്നു
10:25 PM Dec 13, 2017 | Deepika.com