+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബാസിയയിൽ സൗജന്യ മെഡിക്കൽ ക്യാന്പ്

കുവൈത്ത്: കുവൈറ്റ് മലയാളി സമാജത്തിന്‍റെ (KMS) നേതൃത്വത്തിൽ അബാസിയ അൽനഹിൽ ക്ലിനിക്കിൽ (പോലീസ് സ്റ്റേഷൻ റോഡ്) ഡിസംബർ 15ന് (വെള്ളി) രാവിലെ ഏഴു മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. സൗജന
അബാസിയയിൽ സൗജന്യ മെഡിക്കൽ ക്യാന്പ്
കുവൈത്ത്: കുവൈറ്റ് മലയാളി സമാജത്തിന്‍റെ (KMS) നേതൃത്വത്തിൽ അബാസിയ അൽനഹിൽ ക്ലിനിക്കിൽ (പോലീസ് സ്റ്റേഷൻ റോഡ്) ഡിസംബർ 15ന് (വെള്ളി) രാവിലെ ഏഴു മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു.

സൗജന്യ മെഡിക്കൽ ചെക്കപ്പും എല്ലാ വിഭാഗങ്ങളിലുമുള്ള ഡോക്ടർമാരുടെ കീഴിൽ സൗജന്യ പരിശോധനയും സേവനവും ഇവിടെ ലഭ്യമാണ്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് മലയാളി സമാജത്തിനുവേണ്ടി മെഡിക്കൽ ക്യാന്പ് കമ്മിറ്റി അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: അബാസിയ 50074272, 99598755, 66142320, 50124177, 97769344, 97438406, 66345644, 65956625, 66412430, 51150944, 65849043 ഫാഹഹീൽ: 55509856, 65012898, 66401074, 97438406.

റിപ്പോർട്ട്: സലിം കോട്ടയിൽ