ഇല്ലിനോയിസ്: കൊട്ടാരക്കര വാളിയോട് പീടികേൽപുരക്കൽ ഡോ. കെ.വൈ. ജോണ്‍ (73) സ്പ്രിംഗ് ഫീൽഡിൽ നിര്യാതനായി. സംസ്കാരം ഡിസംബർ 11 ന് (തിങ്കൾ) സ്പ്രിംഗ് ഫീൽഡ് മാർത്തോമ്മ പള്ളിയിൽ.
ഭാര്യ: ഡോ. മേരി ജോണ്‍ (ഗേളി) എടത്വാ കളപ്പുരക്കൽ കുടുംബാംഗം. മക്കൾ: ഡോ. അഷിഷ് ജോണ്‍, ഡോ. അനീഷ് ജോണ്‍. മരുമക്കൾ: ഡോ. ടീന, ഡോ. കിരണ്‍. കൊച്ചുമക്കൾ: ആഷ്വിൻ, സിംറാൻ.
റിപ്പോർട്ട്: ബൈന്നി പരിമണം
ഭാര്യ: ഡോ. മേരി ജോണ്‍ (ഗേളി) എടത്വാ കളപ്പുരക്കൽ കുടുംബാംഗം. മക്കൾ: ഡോ. അഷിഷ് ജോണ്‍, ഡോ. അനീഷ് ജോണ്‍. മരുമക്കൾ: ഡോ. ടീന, ഡോ. കിരണ്‍. കൊച്ചുമക്കൾ: ആഷ്വിൻ, സിംറാൻ.
റിപ്പോർട്ട്: ബൈന്നി പരിമണം