+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസഫ് അക്കരക്കളം ന്യൂയോർക്കിൽ നിര്യാതനായി

തിരുവനന്തപുരം: കൈനകരി ജോസഫ് അക്കരക്കളം (കുഞ്ഞച്ചൻ 79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂയോർക്കിൽ. ഭാര്യ: അമ്മിണി മുത്തോലി കോലടി കുടുംബാംഗമാണ്. മക്കൾ: റോസ് മേരി, ലീസ, മേര
ജോസഫ് അക്കരക്കളം ന്യൂയോർക്കിൽ  നിര്യാതനായി
തിരുവനന്തപുരം: കൈനകരി ജോസഫ് അക്കരക്കളം (കുഞ്ഞച്ചൻ - 79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂയോർക്കിൽ.

ഭാര്യ: അമ്മിണി മുത്തോലി കോലടി കുടുംബാംഗമാണ്. മക്കൾ: റോസ് മേരി, ലീസ, മേരി ആൻ.