ന്യൂഡൽഹി: ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ പുതിയ ചാപ്ലിനായി റവ. ഫാ. ഡോ. വർഗീസ് ചെറിയ കടവിലിൽ നിയമിതനായി. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ നേതൃത്വത്തിലാണ് ഫാ. ഡോ. വർഗീസ് അച്ചനെ നിയമിച്ചത്. അദ്ദേഹം ഇപ്പോൾ സുഖ്ദേവ് വിഹാറിലെ കാർമൽ നിവാസിലെ ആശ്രമം സുപ്പീരിയറാണ്. കർമ്മലീത്ത സഭയുടെ മഞ്ഞുമ്മൽ പ്രോവിൻസിലെ അംഗം കൂടിയാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്