+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയപ്പള്ളി ഇബ്രാഹിം മാസ്റ്റർക്ക് മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി

ദുബായ്: ഹൃസ്വ സന്ദർശനാർഥം യുഎഇയിൽ എത്തിയ വളവന്നൂർ അല്ലൂർ മഹല്ല് വൈസ് പ്രസിഡന്‍റും വളവന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്ന ആയപ്പള്ളി ഇബ്രാഹിം മാസ്റ്റർക്ക് മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി. അവീർ
ആയപ്പള്ളി ഇബ്രാഹിം മാസ്റ്റർക്ക് മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി
ദുബായ്: ഹൃസ്വ സന്ദർശനാർഥം യുഎഇയിൽ എത്തിയ വളവന്നൂർ അല്ലൂർ മഹല്ല് വൈസ് പ്രസിഡന്‍റും വളവന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്ന ആയപ്പള്ളി ഇബ്രാഹിം മാസ്റ്റർക്ക് മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി.

അവീർ എഎകെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അല്ലൂർ മഹല്ലിന്‍റെ ചരിത്രം ഇബ്രാഹിം മാസ്റ്റർ വിവരിച്ചു.

യുഎഇ അല്ലൂർ മഹല്ല് സെക്രട്ടറി തൈയിൽ കുഞ്ഞുവഹാജി അധ്യക്ഷത വഹിച്ചു. പാറയിൽ അലവി, ടി.കെ. അബ്ദുറഹിമാൻ ഹാജി, എ.പി ബാപ്പു തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ