+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സ്വീകരണം ഡിസംബർ മൂന്നിന്

ഷിക്കാഗോ: അമേരിക്കൻ സന്ദർശനത്തിനെത്തിയ തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിന് ഷിക്കാഗോയിലെ പ്രവാസികളായ എസ്എച്ച് കോളജ് പൂർവ വിദ്യാർഥികൾ ഡിസംബർ മൂന്നിന് സ്വീകരണം ന
ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സ്വീകരണം ഡിസംബർ മൂന്നിന്
ഷിക്കാഗോ: അമേരിക്കൻ സന്ദർശനത്തിനെത്തിയ തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിന് ഷിക്കാഗോയിലെ പ്രവാസികളായ എസ്എച്ച് കോളജ് പൂർവ വിദ്യാർഥികൾ ഡിസംബർ മൂന്നിന് സ്വീകരണം നൽകുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകൾ.

ചടങ്ങിലേക്ക് വടക്കേ അമേരിക്കയിലെ എല്ലാ എസ്എച്ച് കോളജ് പൂർവ വിദ്യാർഥികളേയും മറ്റു മലയാളി സുഹൃത്തുക്കളേയും സാമൂഹിക സാംസ്കാരിക പ്രവർത്തകരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ 630 963 7795, അലൻ ജോർജ് 331 262 1301. ആർ.എസ്.വി.പി 630 400 1172.

Venuue: Coutnry Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം