+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ കൃപാഭിഷേക ധ്യാനം

ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നവംബർ 23, 24, 25, 26 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടുത്തുന്ന കൃപാഭിഷേക ധ്യാനം നടത്തുന്നു. വചനപ്രഘോഷകനും അണക്കര മരിയൻ റിട
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ കൃപാഭിഷേക ധ്യാനം
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നവംബർ 23, 24, 25, 26 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടുത്തുന്ന കൃപാഭിഷേക ധ്യാനം നടത്തുന്നു.

വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്‍ററിന്‍റെ രക്ഷാധികാരിയുമായ ഫാ. ഡൊമിനിക്ക് വാള്മനാൽ ആണ് ധ്യാനം നയിക്കുക.

വ്യാഴം വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.