+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സക്കറിയ ഗ്രൂപ്പ് ചാന്പ്യൻമാർ

അബുദാബി: തൃശൂർ സെന്‍റ് തോമസ് കോളജ് യുഎഇ അലൂംനിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ മലാസ് സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ സക്കറിയ ഗ്രൂപ്പ് ചാന്പ്യ·ാരായി.ഫൈനലിൽ സോക്കർ എഫ്സിയെ
സക്കറിയ ഗ്രൂപ്പ് ചാന്പ്യൻമാർ
അബുദാബി: തൃശൂർ സെന്‍റ് തോമസ് കോളജ് യുഎഇ അലൂംനിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ മലാസ് സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ സക്കറിയ ഗ്രൂപ്പ് ചാന്പ്യ·ാരായി.ഫൈനലിൽ സോക്കർ എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.

റാഫി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജമാലുദ്ദീൻ സമ്മാനദാനം നിർവഹിച്ചു. അജി കുര്യാക്കോസ്, ബിജോയ് ചീരക്കുഴി, ബൈജു ജോസഫ്, മഹേഷ് പൗലോസ്, സുഭാഷ് മേനോൻ, ജോഷി ജോണ്‍, ശ്രീകുമാർ മേലേവീട്ടിൽ, ബോർജിയേ ലൂവിസ്, ജിബൻ ഗ്രബിയേൽ എന്നിവർ പ്രസംഗിച്ചു.