+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ർ​ജ് വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ (88) മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ മാ​റാ​നാ​ഥ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് 2206 ബ്രൂ​ട്ട​ൻ
ജോ​ർ​ജ് വ​ർ​ഗീ​സ് മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ
ഡാ​ള​സ്: ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ (88) മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ മാ​റാ​നാ​ഥ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് 2206 ബ്രൂ​ട്ട​ൻ റോ​ഡ് ബാ​ൾ​ച്ച് സ്പി​റിം​ഗ്ഡാ​ള​സ്75180​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ന​വം.18 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ മാ​റാ​നാ​ഥാ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​തും തു​ട​ർ​ന്ന് ന്യൂ​ഹോ​പ്(​സ​ണ്ണി​വെ​യ്ൽ) ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്ക​രി​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ