+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോസ്റ്റണിൽ എക്യൂമെനിക്കൽ സമ്മേളനം 19-ന്; ഒരുക്കങ്ങൾ പൂർത്തിയായി

ബോസ്റ്റണ്‍: നവംബർ 19നു ഞായാറാഴ്ച ബോസ്റ്റണിലെ കാർമൽ മാർത്തോമാ പള്ളിയിൽ വച്ചു നടക്കുന്ന ഇന്ത്യൻ എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്‍റെ ഈവർഷത്തെ എക്യൂമെനിക്കൽ കൂട്ടായ്മയുടേയും, താങ്ക്സ് ഗിവിംഗ
ബോസ്റ്റണിൽ എക്യൂമെനിക്കൽ സമ്മേളനം 19-ന്; ഒരുക്കങ്ങൾ പൂർത്തിയായി
ബോസ്റ്റണ്‍: നവംബർ 19-നു ഞായാറാഴ്ച ബോസ്റ്റണിലെ കാർമൽ മാർത്തോമാ പള്ളിയിൽ വച്ചു നടക്കുന്ന ഇന്ത്യൻ എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ന്യൂ ഇംഗ്ലണ്ടിന്‍റെ ഈവർഷത്തെ എക്യൂമെനിക്കൽ കൂട്ടായ്മയുടേയും, താങ്ക്സ് ഗിവിംഗ് സർവീസിന്േ‍റയും ഒരുക്കങ്ങൾ പൂർത്തിയായി.

പ്രസിഡന്‍റ് റവ. മനോജ് ഇടിക്കുളയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫാ. ടോണി സേവ്യർ പുല്ലൂക്കാട്ട് മുഖ്യ സന്ദേശം നൽകും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം