ഷിക്കാഗോ: ഐഎൻഒസി കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രഥമ കോപ്പി ചീഫ് എഡിറ്റർ സതീശൻ നായരിൽ നിന്നും സ്വീകരിച്ചു കണ്വൻഷൻ ചെയർമാൻ പോൾ പറന്പി, ഓൾ ഇന്ത്യാ പ്രൊഫഷണൽ കോണ്‍ഗ്രസ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മാത്യു കുഴലനാടനും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായ ചാണ്ടി ഉമ്മനും നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
സന്തോഷ് നായർ, തോമസ് മാത്യു, വർഗീസ് പാലമലയിൽ, ജോഷി വള്ളിക്കളം തുടങ്ങിയവർ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. ഫ്രാൻസീസ് കിഴക്കേക്കുറ്റ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജെയ്ബു മാത്യു, ജയിംസ് തലയ്ക്കൽ, ബിജു കിഴക്കേക്കുറ്റ്. ഷൈബു കിഴക്കേക്കുറ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം