കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറാമത് ഇസ്ലാമിക് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 1, 2 തീയതികളിൽ ഖുർത്തുബ ഇഹ്യാത്തുറാസ് ഇസ്ലാമിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. പി.എൻ. അബ്ദുൽ ലത്തീഫ് മദനി ചെയർമാനും സെക്കീർ കെ.എ ജനറൽ കണ്‍വീനറും, സുനാഷ് ശുക്കൂർ, നജ്മൽ ഹംസ, ഹാഫിസ് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
മറ്റ് വകുപ്പ് ഭാരവാഹികൾ: പ്രോഗ്രാം കമ്മറ്റി അഷ്റഫ് എകരൂൽ ചെയർമാൻ , സ്വാലിഹ് ഇബ്രാഹിം കണ്‍വീനർ, ഫൈനാൻസ് സാദിഖ് അലി ചെയർമാൻ, അബ്ദു ലത്തീഫ് കെസി, കണ്‍വീനർ.
റിപ്പോർട്ട്: സലിം കോട്ടയിൽ
മറ്റ് വകുപ്പ് ഭാരവാഹികൾ: പ്രോഗ്രാം കമ്മറ്റി അഷ്റഫ് എകരൂൽ ചെയർമാൻ , സ്വാലിഹ് ഇബ്രാഹിം കണ്‍വീനർ, ഫൈനാൻസ് സാദിഖ് അലി ചെയർമാൻ, അബ്ദു ലത്തീഫ് കെസി, കണ്‍വീനർ.
റിപ്പോർട്ട്: സലിം കോട്ടയിൽ