കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്സാസ് കുവൈത്തും കുവൈത്തിലെ
പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ്
കോണ്ട്രാക്ടിംഗ് കന്പനിയും സംയുക്തമായി നടത്തുന്ന ഭവനപദ്ധതിയുടെ
ഭാഗമായി തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിക്കു നിർമിച്ചു നൽകുന്ന വീടിന്റെ
മൂന്നാമത്തെ ഗഡു സാന്പത്തിക സഹായം ടെക്സാസ് പ്രധിനിധി അഞ്ചുതെങ്ങ്
സ്വദേശിക്ക് കൈമാറി.
ഗ്ലോബൽ ഇന്റർനാഷണൽ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന
പാർപ്പിട പാദ്ധതിയിൽ പാവപ്പെട്ടവർക്ക് വീട് വച്ചു നൽകാൻ 5 ലക്ഷം രൂപയാണ്
കന്പനി നൽകുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിഷയ്ക്കും
കുടുംബത്തിനുമാണ് ടെക്സാസ് കുവൈത്ത് മുഖേനയുള്ള വീട് ലഭിക്കുന്നത്. ടെക്സാസ് കുവൈത്ത് പ്രവർത്തകർ സംഭാവനയായി നൽകിയ പുരയിടത്തിലാണ് ഭവന നിർമാണം നടക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ