ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നവംബർ 19 ഞായറാഴ്ച രാവിലെ 10.30 നു സെക്ടർ രണ്ടിലുള്ള സെന്റ്് തോമസ് ദേവാലയത്തിൽ നടക്കും.
തിരുക്കർമ്മങ്ങൾക്ക് ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍. ജോസ് ഇടശ്ശേരി മുഖ്യ കാർമികത്വം വഹിക്കും. സഹ കാർമികരായി റവ. ഡോ. പയസ് മലേകണ്ടത്തിൽ , ഫാ. ജോസ് അറ്റക്കുഴി എന്നിവർ പങ്കെടുക്കും. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. ഈ വർഷവം 12 കുട്ടികൾക്കാണ് ആദ്യ കുർബാന സ്വീകരിക്കുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്