അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ മുഖമാസിക ’പ്രവാസി’ യുടെ 2018 പതിപ്പിലേക്ക്സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു. 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പതിപ്പിലേക്ക് ചെറുകഥ ( 3 പേജിൽ കവിയരുത്), കവിത(40 വരികളിൽ കവിയരുത്),
ലേഖനം (3 പേജിൽ കവിയരുത്), അനുഭവ കുറിപ്പുകൾ (3 പേജിൽ കവിയരുത്) എന്നീ വിഭാഗങ്ങളിലാണ് സൃഷ്ടികൾക്ഷണിക്കുന്നു.
സൃഷ്ടികൾ നേരിട്ടോ അല്ലെങ്കിൽ പ്രവാസിയുടെ ഇമെയിൽ വിലാസത്തിലോ 2017 ഡിസംബർ
30നു മുൻപായി അയക്കാവുന്നതാണ്.
kscpravasi2018@gmail.com
ഫോണ്: 0508356850, 0507214164