ന്യൂഡൽഹി: ഗാസിയാബാദ് വൈശാലിയിലുള്ള നിസ്കോർട്ട് മീഡിയ കോളജിന്റെ ഇന്റർ കോളേജിയറ്റ് മീഡിയ ഫെസ്റ്റിവൽ നവംബർ ഒന്നു മുതൽ മൂന്നു വരെ നടന്നു. ഫെസ്റ്റിവലിൽ വിജയികൾക്കുള്ള സമ്മാനവിതരണവും സമാപനടചങ്ങുകളും നോയിഡയിലുള്ള ഫാ. ആഗ്നൽ സ്കൂളിൽ നവംബർ നാലിനു 6 മുതൽ നടക്കും.
സമാപന പരിപാടികളിലെ മുഖ്യ ആകർഷണമായി ഗ്രാമി അവാർഡ് ലഭിച്ച പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് അവതരിപ്പിക്കുന്ന വയലിൻ സിംഫണിയും നടക്കും. ഓൾ ഇന്ത്യ കാത്തലിക് ബിഷപ്പ് കൗണ്‍ലിന്റെ ഭാഗമായുള്ള സോഷ്യൽ കമ്യൂണിക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് നിസ്കോർട്ട് മീഡിയ കോളജ് പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്