ന്യൂഡൽഹി: ഡൽഹി എൻസിആർ പ്രദേശത്തുള്ള പ്രമുഖ വടംവലി ടീമുകളെ ഉൾപെടുത്തി നവംബർ 5 ഞായറാഴ്ച 12 മുതൽ പിടിഎസ് മാളവിയ നഗർ പരേഡ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് വിഎഎസ്ഐ രമേഷ് കുമാർ സിഎൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡുമാണ് സമ്മാനം.
കൂടുതൽ വിവരങ്ങൾക്ക് ഈ നന്പറിൽ ബന്ധപ്പെടുക.
9899017331
9891971135
9818535848
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
കൂടുതൽ വിവരങ്ങൾക്ക് ഈ നന്പറിൽ ബന്ധപ്പെടുക.
9899017331
9891971135
9818535848
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്