ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ(DMA ) മഹിപാൽപുർ കാപ്പാസ്ഡേ യുടെ ഒരുദിവസത്തെ പിക്നിക് പ്രോഗ്രാം ഒക്ടോബർ 29 ഞായറാഴ്ച ചാണക്യപുരിയിലുള്ള നെഹ്റു പാർക്കിൽ വച്ചു നടത്തി. വിവിധ മത്സരങ്ങളായ ഓട്ടം, ലെമണ്‍ സ്പൂണ്‍ റേസ്, ഡ്രോയിംഗ് കോന്പറ്റിഷൻ എന്നിവയും പരിപാടിയോടനുബന്ധിച്ചു നടന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്