+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോയി അന്പാട്ട് നിര്യാതനായി

ഡാളസ്: കുറുപ്പന്തറ മാഞ്ഞൂർ അന്പാട്ട് വീട്ടിൽ ജോയ് (69) ഡാളസിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ കരിങ്കുന്നം കാരത്തേടത്ത് കുടുംബാംഗം. മക്കൾ: ഡോ. ജോയ്സ്, ഫിൽ ജോയ്, ഡോ. ജൂലി. മരുമകൻ: ഡോ. സോഫി ബെൻസണ
ജോയി അന്പാട്ട് നിര്യാതനായി
ഡാളസ്: കുറുപ്പന്തറ മാഞ്ഞൂർ അന്പാട്ട് വീട്ടിൽ ജോയ് (69) ഡാളസിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ കരിങ്കുന്നം കാരത്തേടത്ത് കുടുംബാംഗം.

മക്കൾ: ഡോ. ജോയ്സ്, ഫിൽ ജോയ്, ഡോ. ജൂലി. മരുമകൻ: ഡോ. സോഫി ബെൻസണ്‍.

സഹോദരങ്ങൾ: ചിന്നമ്മ മാത്യു മൂക്കോടിൽ (വെളിയനാട്), മേരി മാത്യു ഇടയാഞ്ഞലിൽ (മള്ളൂശേരി), ലീലാമ്മ & ബേബി പറന്പേട്ട് (ഡാളസ്), ഫിലിപ്പ് തോമസ് & പുഷ്പ അന്പാട്ട് (ഡാളസ്), ഫിലിപ്പ് ബാബു & റജിമോൾ അന്പാട്ട് (ഡാളസ്), ലിസിമോൾ & ഏബ്രഹാം തറത്തട്ടേൽ (ഡാളസ്), മിനിമോൾ ലൂക്കോസ് എടാട്ട്.

പരേതൻ കഴിഞ്ഞ നാല്പതു വർഷമായി ഡാളസിൽ താമസിച്ചുവരുന്ന ജോയി റിട്ടയേർഡ് റിസർച്ച് സയന്‍റിസ്റ്റാണ്. (research scientist from American defense company Lockheed Martin). KCADFW, KCCNA എന്നീ സംഘടനകളുടെ ഉപദേഷ്ടാവും ആക്ടീവ് സപ്പോർട്ടറുമായിരുന്നു. ഡാളസ് ക്നാനായ കമ്യൂണിറ്റി അംഗമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ