+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവകദിനം ആഘോഷിച്ചു

ന്യൂഡൽഹി: കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് ഇടവക ദിനം ആഘോഷിച്ചു. ഫരീദാബാദ് ഡൽഹി രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലബാർ ഫാഷൻ ജ്വല്ലറി മാനേജിംഗ് ഡയറക
ഇടവകദിനം ആഘോഷിച്ചു
ന്യൂഡൽഹി: കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് ഇടവക ദിനം ആഘോഷിച്ചു. ഫരീദാബാദ് - ഡൽഹി രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലബാർ ഫാഷൻ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ മാനുവൽ, കൈക്കാര·ാരായ ടോണി, പ്രിൻസ്, മതബോധന സ്കൂളിലെ പ്രധാന അധ്യാപകൻ മാത്യൂ എം. ജോസ്, ഇടവയിലെ വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്