കൊളറാ: 2017 ഡിസ്കവറി എഡ്യുക്കേഷൻ 3 എം യംഗ് സയൻിസ്റ്റ് ചാലഞ്ച് മത്സരത്തിൽ കൊളറാഡൊയിൽ നിന്നുള്ള പതിനൊന്ന് വയസുകാരി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ഗീതാജ്ഞലി റാവു വിജയിച്ചു. ഒക്ടോബർ 18ന് വൈകിട്ട് മൂന്നിന് എം ആന്റ് ഡിസ്ക്കവറി എഡ്യുക്കേഷനാണ് പങ്കെടുത്ത 10 ഫൈനലിസ്റ്റുകളിൽ നിന്നും റാവുവിനെ വിജയിയായി പ്രഖ്യാപിച്ചത്.
അമേരിക്കൻ ടോപ് യംഗ് സയന്റിസ്റ്റ് പത്താമത് വാർഷിക സമ്മേളന ചടങ്ങിൽ 25,000 ഡോളർ സമ്മാന തുക റാവുവിന് ലഭിക്കും. വെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്ന സെൻസർ (ഠലവ്യേെ)ഡിസൈൻ ചെയ്തതിനാണ് റാവുവിനെ വിജയത്തിലേക്ക് നയിച്ചത്.
||
മിനിസോട്ട സെന്റ് പോളിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 9 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് സ്റ്റെം സ്കൂൾ ആന്റ് അക്കാദമി (Stem School Academy) ഏഴാം ഗ്രേഡ് വിദ്യാർത്ഥിയുടെ വിജയം. ലഡിന്റെ അംശം വെള്ളത്തിൽ കലർന്നത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നതാണ് എന്നെ ഇങ്ങനെ ഒരു കണ്ടുപിടിത്തതിന് പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.
എൻജിനീയർമാരായി റാം റാവു- ഭാരതി റാവു ദന്പതിമാരുടെ മകളാണ് ഗീതാജ്ഞലി റാവു. മാതാപിതാക്കളുടെ സഹായവും പ്രോത്സാഹനവും അധ്യാപകരുടെ പിന്തുണയും ലഭിച്ചതാണ് റാവു പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ