അബുദാബി: മാർത്തോമ്മാ ദേവാലയത്തിലെ ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ എൻട്രി, ഫുഡ് കൂപ്പണുകളുടെ വിതരണോദ്ഘാടനം സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയോഡോഷ്യസ് നിർവ്വഹിച്ചു. തോമസ് കെ തോമസ് ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി.
ഇടവക വികാരി റവ. ബാബു പി കുലത്താക്കൽ, സഹ വികാരി റവ. സി.പി ബിജു, ജനറൽ കണ്‍വീനർ വർഗീസ് തോമസ്, ട്രസ്റ്റിമാരായ അജിത് നൈനാൻ, വർഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ് , കണ്‍വീനർമാരായ ടിനോ മാത്യു തോമസ്, മാത്യു എബ്രഹാം എന്നിവർ സംസാരിച്ചു. നവംബർ 17 ന് മുസ്സഫ മാർത്തോമ്മാ ദേവാലയത്തിലാണ് ഹാർവെസ്റ് ഫെസ്റ്റിവൽ നടക്കുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള