മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ചിത്രരചനാ പരിശീലന ക്യാന്പ് നടത്തി. ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന ക്യാന്പിൽ പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രൻ ചിത്രരചനയുടെ പ്രാഥമിക പാഠങ്ങൾ കുട്ടികളുമായി പങ്കുവച്ചു.
ചിത്രരചനയുടെ വിവിധ വശങ്ങളെക്കുറിച്ചും പെയിന്റിംഗ് ചെയ്യുന്പോൾ നിറങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ പഴയകാല ചിത്രകാര·ാരെയും അവരുടെ ചിത്രങ്ങളെയും പ്രവാസികളുടെ പുതു തലമുറക്ക് പരിചയപ്പെടുത്തി. സമാപന സമ്മേളനത്തിൽ പൊന്ന്യം ചന്ദ്രൻ ക്യാന്പിൽ പങ്കെടുത്തവർക്ക് സട്ടിഫിക്കറ്റുകൾ നൽകി. കേരളാ വിഭാഗത്തിന്റെ ഉപഹാരം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്മ്യൂണിറ്റി വെൽഫയർ സെക്രട്ടറി പി.എം. ജാബിർ പൊന്ന്യം ചന്ദ്രന് സമ്മാനിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം