കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​കാ​ൻ വി.​അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ൽ

10:27 PM Oct 18, 2017 | Deepika.com
വി​യ​ന്ന: വി. ​അ​ൽ​ഫോ​ൻ​സ മി​ഷ​ൻ ഇ​ന്ത്യ​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം വി​യ​ന്ന​യി​ലെ ആ​സ്പ​ർ​ണ്‍ പ​ള്ളി​യി​ൽ ന​ട​ക്കും. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​യു​ടെ നാ​മ​ത്തി​ൽ സ​ഹ​ന​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി മി​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത്.

ഫാ. ​തോ​മ​സ് വ​ടാ​തു​മു​ക​ളേ​ൽ ആ​ധ്യാ​ത്മി​ക​ഗു​രു​വും ഡ​യ​റ​ക്ട​റു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ന​ത്തി​ൽ വി. ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് അ​ഗാ​പെ​യും ഉ​ണ്ടാ​കും. ഒ​ക്ടോ​ബ​ർ 26ന് ​രാ​വി​ലെ 11.15ന് ​വി. കു​ർ​ബാ​ന​യോ​ട് കൂ​ടി തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന റി​പ്പോ​ർ​ട്ടും അ​നു​ബ​ന്ധ ച​ർ​ച്ച​ക​ളും വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

എ​ട്ടു വ​ർ​ഷം മു​ന്പാ​ണ് അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ ആ​രം​ഭം. വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പേ​രി​ൽ തു​ട​ങ്ങി​യി​രി​ക്കു​ന്ന സം​ഗ​മം ഇ​തി​നോ​ട​കം നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് തു​ണ​യാ​യി. കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ൽ അ​മ​രു​ന്ന നി​ർ​ദ്ധ​ന​രാ​യ വ്യ​ക്തി​ക​ളെ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഓ​സ്ട്രി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​മാ​യ അ​ൽ​ഫോ​ൻ​സ മി​ഷ​ന്‍റെ ഉ​ദ്ദേ​ശ്യം.

മി​ഷ​നി​ലൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ. ​തോ​മ​സ് വ​ടാ​തു​മു​ക​ളേ​ൽ: 00496297929558
ഫാ. ​തോ​മ​സ് കൊ​ച്ചു​ചി​റ: 06641547654
ഫാ. ​ഷൈ​ജു പ​ള്ളി​ചാം​കു​ടി​യി​ൽ: 066488981156
വി​ൽ​സ​ണ്‍ ക​ള്ളി​ക്കാ​ട​ൻ: 069919610276
ഡോ. ​റോ​സി അ​ബ്ര​ഹാം പു​തു​പ്പ​ള്ളി: 069914099069
ജോ​ണി ക​പ്പാ​നി: 06507277025
ജെ​യിം​സ് ക​യ്യാ​ല​പ​റ​ന്പി​ൽ: 069910708041
ആ​ന്േ‍​റാ നി​ല​വൂ​ർ: 069912407632
ജോ​ർ​ജ് ഞൊ​ണ്ടി​മാ​ക്ക​ൽ: 069919137578

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി