ഹ്യൂസ്റ്റണ്‍: ടെക്സസ്സിലെ റിച്ചാർഡ്സണിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഷെറിൻ എന്ന പിഞ്ചു ബാലികയെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു ഐക്യധാർഢ്യം പ്രഖ്യാപിക്കാൻ ടെലികോണ്‍ഫെറെൻസ് ഒക്ടോബർ 18നു വൈകുന്നേരം 8ന് ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ്ടൈം.
അമേരിക്കയിലെ വിവിധ ഭാഗംകളിൽ ഉള്ളവർക്ക് അവരുടെ സ്റ്റേറ്റിലെ സമയം ന്യൂയോർക് സ്റ്റാൻഡേർഡ് ടൈം 8 പിഎം കണക്കാക്കി ടെലികോണ്‍ഫെറെൻസ് മീറ്റിംഗിൽ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യുഎസ്എ സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവർക്കും സ്വാഗതം. ടെലികോണ്ഫെറെൻസിലേക്കായി ഡയൽ ചെയ്യണ്ട നന്പർ 1 712 770 4160 ആക്സസ് കോഡ് 605988
റിപ്പോർട്ട്: എ.സി. ജോർജ്