ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017-18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 10ന് ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു.
പുതിയ വർഷത്തെ ഭാരവാഹികൾ: രക്ഷാധികാരി- വെരി. റവ.ഫാ പുന്നൂസ് കോറെപിസ്ക്കോപ്പാ,
പ്രസിഡന്റ്- റവ. ഫിലിപ്പ് ഫിലിപ്പ്, വൈസ് പ്രസിഡന്റ്- റവ. ഫാ. രാജേഷ് ക ജോണ്‍,
സെക്രട്ടറി- ടോം വിരിപ്പൻ, ട്രഷറർ- റജി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ- ഡോ. അന്നാ കെ ഫിലിപ്പ്, സ്പോർട്സ് കണ്‍വീനർ- റവ ഫാ ഏബ്രഹാം സക്കറിയാ, പബ്ലിക്ക് റിലേഷൻസ് ഓഫിസർ- റവ. കെ.ബി കുരിവിള, വോളന്റിയർ ക്യാപ്റ്റൻ- അനൂപ് ചെറുകാട്ടൂർ, യൂത്ത് കോർഡിനേറ്റർ- റവ. ഏബ്രഹാം വർഗീസ്ഓഡിറ്റർ- രാജൻ തോമസ്.
റിപ്പോർട്ട്: ജീമോൻ റാന്നി