+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്പ ഫൊ​ക്കാ​ന ടാ​ല​ന്‍റ് കോ​ന്പ​റ്റീ​ഷ​നും ക​ലാ​സ​ന്ധ്യ​യും ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഫൊ​ക്കാ​ന​യും സം​യു​ക്ത​മാ​യി ടാ​ല​ന്‍റ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞ് 1 മു​ത​ൽ ടാ​ല​ന്‍റ് മ​ത്സ​
പ​ന്പ ഫൊ​ക്കാ​ന ടാ​ല​ന്‍റ്  കോ​ന്പ​റ്റീ​ഷ​നും  ക​ലാ​സ​ന്ധ്യ​യും ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഫൊ​ക്കാ​ന​യും സം​യു​ക്ത​മാ​യി ടാ​ല​ന്‍റ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞ് 1 മു​ത​ൽ ടാ​ല​ന്‍റ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും, ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (608 ണ​ല​ഹ​വെ ഞീ​മ​റ, ജ​വ​ശ​ഹ​മ​റ​ല​ഹു​വ​ശ​മ, ജ​അ 19115) മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട്് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ജു​നി​യ​ർ (7 വ​യ​സ് മു​ത​ൽ 12 വ​യ​സു വ​രെ​യും) സീ​നി​യ​ർ (13 വ​യ​സ് മു​ത​ൽ 17 വ​യ​സു വ​രെ​യും). പ്ര​സം​ഗം, ഗാ​നാ​ലാ​പ​നം, നൃ​ത്തം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

വൈ​കു​ന്നേ​രം 6.30ന് ​ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ക​ലാ​കാ​ര·ാ​രും, ക​ലാ​കാ​രി​കാ​രി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും. ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളും ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ സാ​മൂ​ഹി​ക സാ​സ്കാ​രി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ
വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും, പ്ര​ശം​സ പ​ത്ര​വും സ​മ്മാ​നി​ക്കും

2018ൽ ​ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ടാ​ല​ന്‍റ് മ​ത്സ​ര​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ​യും പ​ന്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ജോ​ർ​ജ്ജ് ഓ​ലി​ക്ക​ലും, പ​ന്പ ആ​ർ​ട്സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ബേ​ബി​യും പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കും. പ​ന്പ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​ൻ അ​നി​ത ജോ​ർ​ജ്ജ,് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മോ​ഡി ജേ​ക്ക​ബ്, മി​നി എ​ബി, ജോ​ണ്‍ പ​ണി​ക്ക​ർ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, എ​ബി മാ​ത​ന എ​ന്നി​വ​ർ കോ​ഡി​നേ​റ്റ്ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കും. ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫീ​ലി​പ്പോ​സ് ഫി​ലി​പ്പ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പി​ള്ളി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്) 215 850 5268, ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ) 215 873 4365, പ്ര​സാ​ദ് ബേ​ബി (ആ​ർ​ട്സ് ചെ​യ​ർ​മാ​ൻ) 215 629 6375, മോ​ഡി ജേ​ക്ക​ബ്, 215 667 0802,സു​ധ ക​ർ​ത്ത, 267 575 7333 അ​നി​ത ജോ​ർ​ജ്ജ 267 738 0576, എ​ബി മാ​ത​ന 267 242 4114 ജോ​ണ്‍ പ​ണി​ക്ക​ർ 215 605 5109, സു​മോ​ദ് നെ​ല്ലി​ക്കാ​ല 267 322 8527 മി​നി എ​ബി 267 243 2945

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ