ഡാളസ്: അഗാപ്പെ ഹോം ഹെൽത്ത്, അഗാപ്പെ ചർച്ച് മുതലായവയുടെ തലവനും അമേരിക്കൻ പെന്റിക്കോസ്ത് സഭയുടെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ആത്മീയ നേതാവുമായ ആയ പാസ്റ്റർ ഷാജി കെ. ഡാനിയേലിന്റെ അമ്മ ഏലിയാമ്മ ഡാനിയേൽ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാട്ടിൽ വച്ചു നടക്കുന്നതായിരിക്കും.
ഡബ്ല്യൂഎംസി അമേരിക്ക റീജണ്‍ ബിസിനസ് ഫോറം പ്രസിഡന്റ് കൂടിയായ പാസ്റ്റർ ഷാജിയുടെ മാതാവിന്റെ നിര്യാണത്തിൽ വേൾഡ് മലയാളികൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം, അമേരിക്ക റീജിയൻ, ഗ്ലോബൽ നേതാക്കൾ എന്നിവർ തങ്ങളുടെ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9723258633