ഡാളസ്: പരേതനായ പാസ്റ്റർ വൈ. സക്കറിയയുടെ മകൻ പോൾ സക്കറിയയുടെ ഭാര്യ മിനി പോൾസണ്‍ (58) ആണ് വാഹനാപകടത്തിൽ മരണമടഞ്ഞത്. ഒക്ടോബർ 16 തിങ്കളാഴ്ച അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലോട്ടു തിരികെ വരികയായിരുന്ന ദന്പതികളുടെ കാറാണ് അപപടത്തിൽപ്പെട്ടത്.
ഗാർലാൻഡ് റോഡും ബാക്നോർ ബ്ലുവേർഡും തമ്മിലുള്ള ഇന്റർ സെക്ഷനിൽ സിഗ്നൽ കാത്തു കിടക്കവേ എതിരെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചാണ് മിനിയുടെ ദാരുണമായ അന്ത്യം സംഭവിച്ചത്.
ഭർത്താവായ പോൾസണ്‍ സക്കറിയായാണ് കാർ ഓടിച്ചിരുന്നത്. നിസാര പരുക്കുകളോടെ പോള്‍സണ്‍ രക്ഷപ്പെട്ടു. വരിക്കാട് സ്വാദേശിയായ മിനി ഡാളസ് ഡൗണ്‍ ടൗണ്‍ ബയിലോർ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. മക്കൾ: ഷേരുവിന്. ഷോബിൻ്, ജോഷ്വിൻ, ജെസ്വിൻ
റിപ്പോർട്ട്: എബി തോമസ്