അത്ലറ്റിക്സ്, ഫുട്ബോൾ, വടംവലി തുടങ്ങിയ ഇനങ്ങൾ കൂടാതെ ബീച്ച് വോളിബോളും നടത്തപ്പെട്ടു. അന്നേ ദിവസം ചീട്ടുകളി മത്സരവും നടത്തപ്പെട്ടു. പ്രസിഡന്റ് സോണി ചേന്നങ്കര, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പിൽ അടങ്ങുന്ന വിഎംഎ കമ്മിറ്റി സ്പോർട്സ് ഡേയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ